മഞ്ജു വാര്യരുടെ ചിത്രത്തിനെതിരെ പരാതി | filmibeat Malayalam

2017-10-16 47


Udaharanam Sujatha, the Manju Warrier starrer movie is in trouble. The directorial debut of Phantom Praveen is accused of insulting the former President K R Narayanan based on caste.

മുന്‍ രാഷ്ട്രപതി കെ ആര്‍ നാരായണനെ ജാതിപരമായി അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടി മഞ്ജു വാര്യര്‍ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച ഉദാഹരണം സുജാത എന്ന ചിത്രത്തിനെതിരെ പരാതി. ഫാന്‍റം പ്രവീണ്‍ എന്ന നവാഹത സംവിധായകന്‍റെ ഇപ്പോള്‍ തിയറ്ററുകളില്‍ തുടരുന്ന ചിത്രത്തിനെതിരെ കെ ആര്‍ നാരായണന്‍ ഫൌണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസ് ആണ് പരാതി നല്‍കിയിരിക്കുന്നത്.